തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്; ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും: മോഹൻലാൽ
News
cinema

മലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ സംവിധായകനാണ് ഡെന്നീസ് ജോസഫ്. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അദ്ദേഹം കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. നിരവധി പേരാണ് താരത്തിന്റെ വിയോഗത്തി...